കൊവിഡ് 19; ബംഗ്ലാദേശിലും റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി
Mar 9, 2020, 11:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kavrtha.com 09.03.2020) ബംഗ്ലാദേശിലും കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദര്‍ശനം റദ്ദാക്കി. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ശൈഖ് മുജീബു റഹ്മാന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രിക്ക് ക്ഷണം ലഭിച്ചത്. മാര്‍ച്ച് 17നായിരുന്നു മോദി മോദി ധാക്കയിലേക്ക് പോകാനിരുന്നത്.
ബംഗ്ലാദേശില്‍ ഞായറാഴ്ചയാണ് ആദ്യത്തെ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയ മൂന്നുപേരില്‍ രണ്ടുപേര്‍ ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്.
Keywords: New Delhi, News, National, Prime Minister, Narendra Modi, Health, Visit, Cancelled, Covid 19, covid 19; PM modi's dhaka trip cancelled

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.