സമൂഹവ്യാപന ആശങ്കയില്‍ കായംകുളം; ഒരു കുടുംബത്തിലെ 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 04.07.2020) കായംകുളത്ത് ഒരു കുടുംബത്തിലെ 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയാകുന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നതോടെ നിയന്ത്രണങ്ങള്‍ കര്‍ഷനമാക്കിയിരിക്കുകയാണ് ജില്ലഭരണകൂടം. സാമൂഹ്യ വ്യാപനത്തിന്റെ വക്കിലാണ് മേഖലയെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. പച്ചക്കറി വ്യാപാരിക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥീരികരിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗ ബാധ സംശയിച്ച് ഈ കുടുംബത്തിലെ 29 പേരുടെ ശ്രവം പരിശോധനയ്ക്ക് എടുത്തിരുന്നു. ഇവരില്‍ രോഗം സ്ഥീരികരിച്ചവരില്‍ എട്ടും ഒമ്പതും മാസം പ്രായമായ കുഞ്ഞുങ്ങളും അന്‍മ്പത്തിനാല് വയസുകാരനും ഉള്‍പ്പെടുന്നു.

സമൂഹവ്യാപന ആശങ്കയില്‍ കായംകുളം; ഒരു കുടുംബത്തിലെ 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു

Keywords:  News, Alappuzha, Kerala, COVID-19, Health, Family, Test, Kayamkulam, Health department, Regulations, Covid 19: More regulations in Kayamkulam
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia