രാജ്യത്ത് 18 ലക്ഷവും പിന്നിട്ട് കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 52,972 പുതിയ കേസുകള്‍
Aug 3, 2020, 11:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 03.08.2020) രാജ്യത്ത് 18 ലക്ഷവും പിന്നിട്ട് കോവിഡ് ബാധിതര്‍. തുടര്‍ച്ചയായ അഞ്ചാം ദിവസവും അരലക്ഷം കടന്നിരിക്കുകയാണ് പ്രതിദിന കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 52,972 പോസിറ്റീവ് കേസുകളും 771 മരണവുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇത് വരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18,03,695 ആയി.
രാജ്യത്ത് ഇതുവരെ 38,135 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതുവരെ 11,86,203 പേര് രോഗമുക്തരായെന്നും കേന്ദ്ര സര്‍ക്കാരിന്റെ രാവിലത്തെ കോവിഡ് റിലീസില്‍ പറയുന്നു. നിലവില്‍ 5,79,35 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
Keywords: New Delhi, News, National, COVID-19, Trending, Health, Treatment, Death, Covid 19: India's case tally crosses 18 lakh.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.