കൊറോണ വൈറസ്; 20 ഓളം നാവികസേന ഉദ്യോഗസ്ഥരുടെ പരിശോധനാ ഫലം പോസിറ്റീവ്
Apr 18, 2020, 09:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 18.04.2020) ഇന്ത്യന്‍ നാവികസേനയില്‍ 20 ഓളം നാവികസേന ഉദ്യോഗസ്ഥരുടെ കൊവിഡ് 19 പരിശോധനാ ഫലം പോസിറ്റീവ്. നാവികസേന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ കൊളാബയിലെ ഐഎന്‍എച്ച്എസ് അശ്വിനി നാവിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി നാവികസേന അധികൃതര്‍ അറിയിച്ചു. തീരദേശം കേന്ദ്രീകരിച്ച സ്ഥാപനമായ ഐഎന്‍എസ് ആംഗ്രിലാണ് കോവിഡ് ബാധ ഉണ്ടായത്.
രാജ്യത്ത് കോവിഡ് മരണങ്ങളുടെ എണ്ണം 452 ആയി ഉയര്‍ന്നു. നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,835 ആയി. വെള്ളിയാഴ്ച മാത്രം പുതിയതായി 1,076 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Keywords: New Delhi, News, National, Navy, COVID19, hospital, Health, test, Indian Navy, Positive, Covid 19; Indian Navy personnel test positive

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.