കൊവിഡ് 19: തിരുവനന്തപുരത്തെ നൂറോളം ആശുപത്രി ജീവനക്കാര്‍ നിരീക്ഷണത്തില്‍
Apr 30, 2020, 12:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരത്ത് ബുധനാഴ്ച നെയ്യാറ്റിന്‍കര സ്വദേശിയായ 48കാരനും തമിഴ്നാട്, മേല്‍പ്പാല സ്വദേശിയായ 68കാരനും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇരുവരും ചികിത്സയില്‍ കഴിഞ്ഞത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ്. കൊവിഡ് നിരീക്ഷണത്തിലല്ലായിരുന്നു ഇരുവരും. ഒന്നിടവിട്ട ദിവസങ്ങളില്‍ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്ന് മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സിക്കാനാണ് ഇരുവരും ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
Keywords: Thiruvananthapuram, News, Kerala, Health, hospital, Treatment, COVID19, Patient, Observation, Health workers, Covid 19; Health workers under observation in trivandrum
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

