അതിസാഹസികമായാണ് സംസ്ഥാനം കരുതല്‍ നടപടി സ്വീകരിക്കുന്നത്, കൊവിഡ് മരണസാധ്യത തള്ളിക്കളയാനാകില്ലെന്നും ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.03.2020) കൊറോണ വൈറസ് ബാധ (കൊവിഡ് 19) പടരുന്നത് തടയാന്‍ അതിസാഹസികമായാണ് സംസ്ഥാനം കരുതല്‍ നടപടി സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.

കേരളത്തില്‍ കോവിഡ് 19 ബാധയെ തുടര്‍ന്നുള്ള മരണസാധ്യത തള്ളിക്കളയാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ കൊവിഡ് 19 ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമായി തുടരുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് പുതുതായി എട്ടുപേര്‍ക്കുകൂടി വൈറസ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി.

അതിസാഹസികമായാണ് സംസ്ഥാനം കരുതല്‍ നടപടി സ്വീകരിക്കുന്നത്, കൊവിഡ് മരണസാധ്യത തള്ളിക്കളയാനാകില്ലെന്നും ആരോഗ്യമന്ത്രി

Keywords:  Thiruvananthapuram, News, Kerala, Health, Health Minister, Covid, Death threats, Covid 19; health minister k k shylaja about death threats in Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia