കൊവിഡ് 19; മഹാരാഷ്ട്രയില്‍ 4 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, രോഗബാധിതരുടെ എണ്ണം 37 ആയി
Mar 16, 2020, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 16.03.2020) മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച നാലുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 37 ആയി. മുംബൈയില്‍ നിന്നുള്ള മൂന്നുപേര്‍ക്കും നവി മുംബൈയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദിവസവും 1000 പേരെ പരിശോധനക്ക് വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഷോപ്പിങ് മാളുകളും മാര്‍ച്ച് അവസാനം വരെ അടച്ചിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
Keywords: Mumbai, News, National, Health, Covid 19, Patient, Government, Covid 19; Four new cases in Maharashtra, patient count rises to 37
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദിവസവും 1000 പേരെ പരിശോധനക്ക് വിധേയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ഷോപ്പിങ് മാളുകളും മാര്‍ച്ച് അവസാനം വരെ അടച്ചിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.