കോവിഡ് 19; ജമ്മു കശ്മീരില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 41 ആയി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 09.03.2020) ജമ്മു കശ്മീരില്‍ ആദ്യ കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 41 ആയി. സമീപകാലത്ത് ഇറാനിലേക്ക് യാത്രചെയ്ത 63കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് ലോകം. തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ മൂന്നു വയസുള്ള കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൂടുതല്‍ കൊറോണ ബാധക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

കോവിഡ് 19; ജമ്മു കശ്മീരില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു, ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 41 ആയി

Keywords:  Srinagar, News, National, Health, Report, Covid 19, Jammu and Kashmir, Covid 19; First confirmed case in Jammu and Kashmir
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia