ചെന്നൈയില്‍ മലയാളി ഡോക്ടര്‍ക്കും കൊവിഡ്; മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍, റെയില്‍വേ ആശുപത്രികള്‍ അടച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 28.03.2020) തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മലയാളി ഡോക്ടര്‍. ഡോക്ടറുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. റെയില്‍വെ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഈ മാസം 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവരും മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ഈറോഡ്, പോടനൂര്‍ റെയില്‍വേ ആശുപത്രികളും അടച്ചിരിക്കുകയാണ്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ വെള്ളിയാഴ്ച അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പലചരക്ക് കടകള്‍ ഉള്‍പ്പടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം.

ചെന്നൈയില്‍ മലയാളി ഡോക്ടര്‍ക്കും കൊവിഡ്; മറ്റ് ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍, റെയില്‍വേ ആശുപത്രികള്‍ അടച്ചു

Keywords: Chennai, News, National, COVID19, hospital, Doctor, Health, Malayali doctor, Coronavirus, Tamilnadu, covid 19 confirmed in kottayam native doctor
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia