വീട് വൃത്തിയാക്കൂ, തൈരുണ്ടാക്കൂ, കുട്ടികളുമൊത്ത് കളിക്കൂ; ആരോഗ്യവതികളായിരിക്കാന്‍ രസകരമായ നിര്‍ദ്ദേശങ്ങളുമായി രാജസ്ഥാന്‍ മാഗസിന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജെയ്പൂര്‍: (www.kvartha.com 12.11.2017) രാജസ്ഥാനി സ്ത്രീകള്‍ക്ക് ആരോഗ്യത്തോടെയിരിക്കാന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വിവാദമായി. മാസം പ്രതി വിദ്യാഭ്യാസ വകുപ്പ് മാഗസിനുകള്‍ ഇറക്കാറുണ്ട്. ഇപ്രാവശ്യമിറക്കിയ മാഗസിനില്‍ ആരോഗ്യപൂര്‍ണരായിരിക്കാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ചര്‍ച്ചയാകുന്നത്.

വീട് വൃത്തിയാക്കുക, വെണ്ണയും തൈരുമുണ്ടാക്കുക, കുട്ടികളുമൊത്ത് കളിക്കുക, ദിവസത്തില്‍ 10 15 മിനിട്ട് ചിരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മാഗസിനില്‍ ഉള്ളത്. ശിവിര എന്ന പേരിലുള്ള മാഗസിനാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്നത്.

വീട് വൃത്തിയാക്കൂ, തൈരുണ്ടാക്കൂ, കുട്ടികളുമൊത്ത് കളിക്കൂ; ആരോഗ്യവതികളായിരിക്കാന്‍ രസകരമായ നിര്‍ദ്ദേശങ്ങളുമായി രാജസ്ഥാന്‍ മാഗസിന്‍

നടത്തം, ഓട്ടം, സൈക്കിള്‍ ചവിട്ട്, കുതിര സവാരി, നീന്തല്‍ തുടങ്ങിയവ ചെയ്താല്‍ ആരോഗ്യം വര്‍ദ്ധിക്കുമെന്നും മാഗസിനില്‍ പറയുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The November issue of the magazine 'Shivira', which carries 14 "simple suggestions" to stay healthy, states that while walking, running, riding bicycles, riding horses and swimming are activities carried out to improve one's health, it also recommends household chores to women to stay fit.

Keywords: National, Rajastan, Healthy
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia