ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 23.09.2016) പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ജയലളിതയെ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുബ്ബയ്യ വിശ്വനാഥന്‍ പറഞ്ഞു.
ജയലളിത പലപ്പോഴും ഓഫീസിലെത്താതെ വീട്ടിലിരുന്ന് തന്നെയാണ് ജോലി ചെയ്തിരുന്നത്.
അരമണിക്കൂറിലധികം ഓഫിസിലുണ്ടാവാറുമില്ല. ഇതെല്ലാം 68കാരിയായ ജയലളിതയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് കാണിക്കുന്നതെന്ന അഭ്യൂഹം നിലനിന്നിരുന്നു.
ജയലളിത പലപ്പോഴും ഓഫീസിലെത്താതെ വീട്ടിലിരുന്ന് തന്നെയാണ് ജോലി ചെയ്തിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

