നിപ്പ പ്രതിരോധം; ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘം കേരളത്തിലെത്തി, കണ്‍ട്രോള്‍ റൂം ഡല്‍ഹിയിലും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 04.06.2019) ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘം കേരളത്തിലെത്തി. കേരളത്തില്‍ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കൂടുതല്‍ വിദഗ്ധ സഹായവുമായി കേന്ദ്രസംഘം ചൊവ്വാഴ്ച രാവിലെയോടെ കൊച്ചിയിലെത്തിയത്. സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി നിലവിലെ സാഹചര്യങ്ങള്‍ കേന്ദ്രസംഘം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കും.

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്വിരീകിച്ചതോടെ എല്ലാ സഹായങ്ങളും സംസ്ഥാനത്തിന് ഉറപ്പു നല്‍കിയിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. നിപ്പ സ്വിരീകിച്ച സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ഡല്‍ഹിയില്‍ തുറന്നിട്ടുണ്ട്. ഡല്‍ഹിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 01123978046

നിപ്പ പ്രതിരോധം; ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ ആറംഗസംഘം കേരളത്തിലെത്തി, കണ്‍ട്രോള്‍ റൂം ഡല്‍ഹിയിലും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kochi, News, Kerala, Health, Doctor, Health Minister,  Central Team from AIIMS Reached in Kochi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia