മുട്ടയുടെ കാര്യത്തില്‍ തീരുമാനമായി! മുട്ട വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ? ഇത് വായിക്കൂ
Nov 28, 2017, 12:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 28-11-2017) മുട്ട വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോ? ഏറെ കാലമായി പലരും ചോദിക്കാറുള്ള ചോദ്യമാണിത്. എന്നാലിതാ ഈ സംവാദത്തിന് വിരാമമിട്ട് ശാസ്ത്രലോകം വിശദീകരണവുമായി എത്തിയിരിക്കുന്നു.
മുട്ടകള്‍ വെജിറ്റേറിയനാണെന്ന് ശാസ്ത്ര ലോകം സമര്‍ത്ഥിക്കുന്നു. മുട്ടയിടുന്നത് കോഴിയായതിനാല്‍ മുട്ട നോണ്‍ വെജിറ്റേറിയനാണെന്നാണ് ഭൂരിഭാഗം പേരും പറയാറ്.
മുട്ടയ്ക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്. മുട്ട തൊണ്ട്, വെള്ള, മഞ്ഞക്കരു. വെള്ളയില്‍ പ്രോട്ടീന്‍ മാത്രമാണ് അടങ്ങിയിട്ടുള്ളത്. മഞ്ഞക്കരുവിലാകട്ടെ പ്രോട്ടീനും കൊളസ്‌ട്രോളും കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
ആറ് മാസം വളര്‍ച്ചയെത്തിയ കോഴി ദിനം പ്രതി ഓരോ മുട്ടയിടും. മുട്ടയിടാന്‍ പൂവന്‍ കോഴിയുമായി ഇണചേരണം എന്നില്ല. ഫലപുഷ്ടമല്ലാത്ത മുട്ടയാണിവ. ലോക്കല്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുട്ടകള്‍ ഈ മുട്ടകളാണ്. ഭ്രൂണമില്ലാത്ത മുട്ടകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Once a hen is 6-months-old, it lays eggs every one to one and a half days. However, it isn't necessary for the hen to mate before laying her eggs. These eggs are known as unfertilised eggs. The eggs that we buy from the local markets are also mostly unfertilised.
Keywords: Eggs, Egg consumption, Nature of eggs, Unfertilised eggs, health news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.