ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കോളജുകളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു അറിയിച്ചു. ഇതിനായുളള മാര്‍ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ചു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ്, അപ്ലൈയ്ഡ് സയന്‍സ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പെടെ എല്ലാ സര്‍ക്കാര്‍ / സര്‍ക്കാരിതര പ്രൊഫഷണല്‍ കോളജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍ ആരംഭിക്കും.
അതത് കോളജുകളിലെ പ്രിന്‍സിപ്പല്‍ ചെയര്‍മാനായ ലഹരിവിരുദ്ധ ക്ലബിന്റെ രൂപീകരണ ചുമതല ബന്ധപ്പെട്ട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരിക്കും. മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉല്പന്നങ്ങള്ക്കുമെതിരേ ക്യാംപെയിന് ആരംഭിക്കുന്നതിനും പ്രവര്ത്തിക്കുന്നതിനുമാവശ്യമായ എല്ലാ ചെലവുകളും നികുതി വകുപ്പ് വഹിക്കും.
Keywords: Kerala, Health, Minister, K.Babu, Drugs, Club, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആര്‍ട്സ് ആന്‍ഡ് സയന്‍സ്, അപ്ലൈയ്ഡ് സയന്‍സ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പെടെ എല്ലാ സര്‍ക്കാര്‍ / സര്‍ക്കാരിതര പ്രൊഫഷണല്‍ കോളജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകള്‍ ആരംഭിക്കും.
അതത് കോളജുകളിലെ പ്രിന്‍സിപ്പല്‍ ചെയര്‍മാനായ ലഹരിവിരുദ്ധ ക്ലബിന്റെ രൂപീകരണ ചുമതല ബന്ധപ്പെട്ട എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരിക്കും. മദ്യത്തിനും മയക്കുമരുന്നിനും പുകയില ഉല്പന്നങ്ങള്ക്കുമെതിരേ ക്യാംപെയിന് ആരംഭിക്കുന്നതിനും പ്രവര്ത്തിക്കുന്നതിനുമാവശ്യമായ എല്ലാ ചെലവുകളും നികുതി വകുപ്പ് വഹിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.