ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 29/05/2015) മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ നിങ്ങളുടെ മകന് എരുമ പാല്‍ കൊടുക്കാറുണ്ടോ? എന്നാല്‍ അവ നല്ലതുപോലെ തിളപ്പിച്ച് കൊടുക്കുക. അല്ലാത്ത പക്ഷം മകന്റെ മാറിടത്തിന് വളര്‍ച്ചയുണ്ടാകും. പല ആണ്‍കുട്ടികളുടേയും മാറിടം കണ്ടാല്‍ പെണ്‍കുട്ടികളാണെന്ന് തോന്നിപ്പോകും.
ആണ്‍കുട്ടികളിലെ മാറിട വളര്‍ച്ചയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനായി നഗരത്തിലെ ഡോക്ടര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് എരുമപാല്‍ വില്ലനായത്. എരുമകളുടെ പാല്‍ ക്ഷമത കൂട്ടാനായി അവയ്ക്ക് ഓക്‌സിടോസിന്‍ ഇന്‍ ജക്ഷനുകള്‍ എടുക്കാറുണ്ട്. ഇത് പാലിലൂടെ പുറം തള്ളപ്പെടുന്നുണ്ട്. ഈ പാല്‍ കുടിക്കുന്ന കുട്ടികളിലും ഓക്‌സിടോക്‌സിന്‍ പ്രവര്‍ത്തിക്കും. ഫലമോ അവരുടെ മാറിടം അസാധാരണമായി വളരും ഡോ മഞ്ജുള അനഗനി പറഞ്ഞു.
സ്ത്രീകളില്‍ ഈസ്ട്രജനും (ഹോര്‍മോണ്‍) പുരുഷന്മാരില്‍ ടെസ്‌റ്റോസ്‌റ്റെറോണുമാണ് കാണപ്പെടുന്നത്. എരുമപാല്‍ നല്ലപോലെ തിളപ്പിച്ചില്ലെങ്കില്‍ കെമിക്കല്‍സ് പാലില്‍ തുടരുകയും ഇത് കുഞ്ഞുങ്ങളിലെ സ്തന വളര്‍ച്ച പരിപോഷിപ്പിക്കുകയും ചെയ്യും. പത്ത് മിനിട്ട് എങ്കിലും പാല്‍ തിളപ്പിക്കണമെന്നാണ് ഡോക്ടര്‍ മഞ് ജുള നല്‍കുന്ന നിര്‍ദ്ദേശം.
SUMMARY: Hyderabad, May 29: Mothers alert! Next time when you give a
glass full of buffalo milk to your sons, be sure that it is boiled
properly as it will leads to breasts development in them.
Keywords : Buffalo milk, Son, Breast growth.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.