രണ്ട് ദിവസത്തിനിടെ ഡെല്‍ഹി എയിംസില്‍ കൊവിഡ് സ്ഥിരീകരിച്ചത് 50 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
May 28, 2020, 15:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 28.05.2020) രണ്ട് ദിവസത്തിനിടെ ഡെല്‍ഹി എയിംസില്‍ 50 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡെല്‍ഹി എയിംസില്‍ ഇതുവരെ 195 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സിംഗ് ജീവനക്കാര്‍, ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണിത്. ഡെല്‍ഹിയില്‍ മരണസംഖ്യയില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്.
ഡെല്‍ഹി സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 14 മുതല്‍ മെയ് ഒമ്പത് വരെ 68 മരണങ്ങളാണ് സംഭവിച്ചത്. എന്നാല്‍ മെയ് ഒമ്പതിന് ശേഷം മരണ സംഖ്യയില്‍ വലിയ വര്‍ധനവ് ഉണ്ടായി. കഴിഞ്ഞ ശനിയാഴ്ച മാത്രം 30 മരണങ്ങള്‍ സംഭവിച്ചു. ചൊവ്വാഴ്ച വരെ 288 മരണങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്. അതായത് ഇരുപത് ദിവസത്തില്‍ 220 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Keywords: New Delhi, News, National, COVID19, Trending, AIIMS, Healthcare, Health, 195 healthcare workers at AIIMS tested positive for COVID-19

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.