കൊവിഡ് 19; രാജ്യത്ത് 15 പുതിയ ലബോറട്ടറികള്‍ തുടങ്ങിയതായി മന്ത്രി ഹര്ഷവര്ധന്
Mar 12, 2020, 15:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 12.03.2020) കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് 15 പുതിയ ലബോറട്ടറികള്‍ തുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബായിരിക്കും ആസ്ഥാനം. പുതുതായി 15 ലാബുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതായും ഇവിടെ കൊറോണ (കൊവിഡ് 19) സാമ്പിളുകള്‍ പരിശോധിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ 51 ലാബുകള്‍ രാജ്യത്ത് പ്രവര്‍ത്തന സജ്ജമാണ്. സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി 56 കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് 73 പേരില്‍ രോഗബാധ സ്ഥിരീകരിച്ചു.
Keywords: New Delhi, News, National, Minister, Health, Health Minister, Coronavirus, Tests, Laboratories, 15 laboratories started for coronavirus tests

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.