മഹാരാഷ്ട്രയില്‍ 121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2,455 ആയി, ധാരാവിയില്‍ മരണസംഖ്യ ഏഴായി ഉയര്‍ന്നു
Apr 14, 2020, 17:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 14.04.2020) മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 121 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2,455 ആയി. മുംബൈയിലെ ധാരാവിയില്‍ ചൊവ്വാഴ്ച രണ്ടു പേര്‍ കൂടി മരിച്ചതോടെ ഇവിടുത്തെ മരണസംഖ്യ ഏഴായി ഉയര്‍ന്നു. പുതിയതായി ആറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ധാരാവിയില്‍ ആകെ കേസുകള്‍ 55 ആയി.
ധാരാവിയില്‍ സ്ഥിതി ഗുരതരമായി തുടരുകയാണ്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ധാരാവി പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കൂട്ട അണുനശീകരണവും ആരംഭിച്ചു. സംസ്ഥാനത്ത് ഇതുവരെ 229 പേരാണ് രോഗമുക്തി നേടിയത്.
Keywords: Mumbai, News, National, COVID19, Treatment, Health, Death, Patient, Trending, Dharavi, 121 new covid 19 cases reported in Maharashtra

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.