ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 27.04.2016) പ്രമേഹ രോഗികളുടെ ആഗോള കേന്ദ്രമാവുകയാണ് ഇന്ത്യ. 2015ല്‍ മാത്രം ഇന്ത്യയില്‍ 7 കോടി ആളുകള്‍ക്കാണ് പ്രമേഹം കണ്ടെത്തിയത്. ഇതില്‍ ഏറെയും സ്ത്രീകള്‍. സ്ത്രീകളിലെ പ്രമേഹ രോഗികളില്‍ 80 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ലോകത്ത് ഏറ്റവുമേറെ പ്രമേഹ രോഗികളുള്ള രണ്ടാമത്തെ രാജ്യമാണിപ്പോള്‍ ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ രാജ്യസഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
രാജ്യത്തെ പ്രമേഹരോഗികളുടെ എണ്ണംകുറയ്ക്കാന്‍ പ്രത്യേക പദ്ധതി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കാന്‍സര്‍, ഹൃദയാഘാതം എന്നീ രോഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: India, Diabetic,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.