യൂട്യൂബ് താരം സ്റ്റെവീ റയാന്‍ തൂങ്ങിമരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലോസ് ഏഞ്ചല്‍സ്: (www.kvartha.com 04.07.2017) യൂട്യൂബ്, ടെലിവിഷന്‍ താരം സ്റ്റെവീ റയാനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണം ആത്മഹത്യയാണെന്ന് പോലീസ്. 33 വയസായിരുന്നു സ്റ്റെവീയ്ക്ക്.

യൂട്യൂബ് സീരീസായ ലിറ്റില്‍ ലോക ആയിരുന്നു റയാന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ സീരിയല്‍. തുടര്‍ന്നവര്‍ നിരവധി സെലിബ്രിറ്റി പാരഡികള്‍ അവതരിപ്പിച്ചു.

യൂട്യൂബ് താരം സ്റ്റെവീ റയാന്‍ തൂങ്ങിമരിച്ചു

റയാന്റെ മുന്‍ കാമുകനും നടനുമായ ദ്രാകെ ബെല്‍ ട്വിറ്ററിലൂടെ അനുശോചനം അറിയിച്ചു. 2006ല്‍ എംടിവി മൂവി അവാര്‍ഡ്‌സില്‍ എടുത്ത റയാനൊപ്പമുള്ള ഒരു പഴയ ചിത്രയും ബെല്‍ ട്വീറ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Television personality Stevie Ryan was found dead at her residence in what the LA County Coroners Office has ruled as a suicide by hanging. She was 33.

Keywords: Entertainment, Death, Suicide
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script