സൈകോളജികല്‍ ത്രിലെര്‍ 'ഹു- ദി അണ്‍നോണ്‍'; പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വെബ് സീരിസ് മികച്ച പിന്തുണ നേടി മുന്നേറുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി:  (www.kvartha.com 07.12.2021) പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വെബ് സീരിസ് 'ഹു- ദി അണ്‍നോണ്‍' മികച്ച പിന്തുണ നേടി മുന്നേറുന്നു. ആര്‍ എച് ഫോര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഫൈസല്‍ ടി പി നിര്‍മിച്ച് യുവനടന്‍ അര്‍ജുന്‍ അജു കൊറോട്ടുപാറയില്‍ സംവിധാനം ചെയ്ത 'ഹു ദി അണ്‍നോണി'ന്റെ ആദ്യ എപിസോഡ് യൂട്യൂബിലൂടെയാണ് പുറത്തിറക്കിയത്. ഒരു സൈകോളജികല്‍ ത്രിലെറാണ് ഈ സീരിസ്. 
Aster mims 04/11/2022

ഫസ്റ്റ് ലുക് പോസ്‌റ്റെറും ടൈറ്റില്‍ പോസ്‌റ്റെറും ഇറങ്ങിയതോടു കൂടി തന്നെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു സീരിസ് കൂടിയാണ് 'ഹു ദി അണ്‍നോണ്‍'. തമിഴ് മലയാളം സിനിമാ ലോകത്തെ പ്രശസ്തരാണ് മറ്റു വിവരങ്ങളെല്ലാം ഷെയര്‍ ചെയ്തിരുന്നത് അത് കൊണ്ട് തന്നെ സീരിസ് കാണാനുള്ള കാത്തിരിപ്പിന് അതും കാരണമായി. ആദ്യ എപിസോഡിന് നല്ല പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. 

സൈകോളജികല്‍ ത്രിലെര്‍ 'ഹു- ദി അണ്‍നോണ്‍'; പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വെബ് സീരിസ് മികച്ച പിന്തുണ നേടി മുന്നേറുന്നു

സിരീസിന്റെ കഥയും സംവിധാനവും അര്‍ജുന്‍ അജു കൊറോട്ടൂപാറയില്‍ ആണ് നിര്‍വഹിക്കുന്നത്. അനിരുധ് അനീഷ്‌കുമാര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അക്ഷയ് മണിയും ജോ ഹെന്റി പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിരിക്കുന്നു. 


Keywords:  Kochi, News, Kerala, Entertainment, Director, Poster, Web series, Viewers, Web series that 'Who the Unknown' continues to gain great support of viewers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia