അമ്പതുകാരനായ ഷാരൂഖ് എങ്ങനെയാണ് ഇരുപത്തിയഞ്ചുകാരനായ ഗൗരവായത്? ദൃശ്യങ്ങള്‍ കാണാം

 


മുംബൈ: (www.kvartha.com 20.04.2016) ബോളീവുഡ് താരം ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ഫാന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. അമ്പതുകാരനായ ഷാരൂഖ് എങ്ങനെയാണ് 25കാരനായ ഗൗരവായതെന്ന് ചിത്രം കണ്ട പലരും അതിശയിച്ച് പോയിട്ടുണ്ടാകും.

അതിനായി ഷാരൂഖും സഹപ്രവര്‍ത്തകരും നടത്തിയ പ്രയത്‌നവും സഹിച്ച ത്യാഗവും വലുതാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ഈ വീഡിയോ വ്യക്തമാക്കും.

2016ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ഫാന്‍. 52.35 കോടിയാണ് ആദ്യ ദിനത്തിലെ കളക്ഷന്‍. പാക്കിസ്ഥാനിലും ഗംഭീര പ്രകടനമാണ് ഫാന്‍ കാഴ്ച വെയ്ക്കുന്നത്.

അമ്പതുകാരനായ ഷാരൂഖ് എങ്ങനെയാണ് ഇരുപത്തിയഞ്ചുകാരനായ ഗൗരവായത്? ദൃശ്യങ്ങള്‍ കാണാം


SUMMARY: Wondering how 50-year-old Bollywood superstar Shah Rukh Khan transformed himself to look like 25-year-old Jabra fan Gaurav in his latest release 'Fan'? Watch this video to find out!

Keywords: Shah Rukh Khan, Fan,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia