SWISS-TOWER 24/07/2023

അനുഷ്‌കയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം ഡിപിയാക്കി വിരാട് കോഹ്ലി

 


ADVERTISEMENT

മുംബൈ: (www.kvartha.com 14.11.2017) തന്റെ പ്രിയയോടുള്ള സ്‌നേഹം ഒരിക്കല്‍ കൂടി വ്യക്തമാക്കി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. നവംബര്‍ 11ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഹോണേഴ്‌സ് പരിപാടിക്കിടെ എടുത്ത ചിത്രമാണ് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഡിപിയാക്കിയിരിക്കുന്നത്.

റെഡ് കാര്‍പ്പറ്റിലൂടെ ഇരുവരും സുസ്‌മേര വദനരായി നടക്കുന്നതിനിടയില്‍ എടുത്തതാണ് ചിത്രം.

 അനുഷ്‌കയ്‌ക്കൊപ്പമുള്ള പുതിയ ചിത്രം ഡിപിയാക്കി വിരാട് കോഹ്ലി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Indian cricket captain has put a picture from the event’s red carpet where he can be seen alongside Anushka. The couple looks extremely happy together and is all smiles.

Keywords: Entertanment, Anushka Sharma, Virat Kohly
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia