ഡല്‍ഹി റിസെപ്ഷന് മോഡിയെ ക്ഷണിക്കാന്‍ കോഹ്ലിയും അനുഷ്കയുമെത്തി
Dec 21, 2017, 14:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (21.12.2017 www.kvartha.com) നവദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാനെത്തി. ഡിസംബര്‍ 21ന് തലസ്ഥാന നഗരിയില്‍ നടക്കുന്ന വിവാഹ റിസപ്ഷനിലേയ്ക്ക് മോഡിയെ ക്ഷണിക്കാനാണ് ഇരുവരും എത്തിയത്.
ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അതിനാല്‍ തന്നെ ഡിസംബര്‍ 21ന് ഡല്‍ഹിയിലും ഡിസംബര്‍ 26ന് മുംബൈയിലും റിസപ്ഷന് നടത്താനാണ് ദമ്പതികളുടെ തീരുമാനം.
21ന് നടക്കുന്ന റിസപ്ഷനില്‍ രാഷ്ടീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Anushka can be seen dressed in bright purple salwar-kameez with a dupatta whereas Virat wore a nice indo-western kurta. Virat's brother also accompanied them while meeting the PM.
Keywords: Virat Kohli, Anushka Sharma, PM Narendra Modi, Modi, virushka reception, delhi reception, Narendra Modi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.