അനുഷ്‌കയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപോര്‍ട്ടുകള്‍ നിഷേധിച്ച് വിരാട് കോഹ് ലി
Dec 30, 2016, 13:11 IST
ന്യൂഡല്‍ഹി: (www.kvartha.com 30.12.2016) ബോളീവുഡ് താരം അനുഷ്‌ക ശര്‍മ്മയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന റിപോര്‍ട്ടുകളെ തള്ളി ക്രിക്കറ്റ് താരം വിരാട് കോഹ് ലി. വിവാഹനിശ്ചയം നടന്നാല്‍ അത് ഒളിച്ചുവെയ്‌ക്കേണ്ട കാര്യമില്ലെന്ന് വിരാട് ട്വിറ്ററില്‍ കുറിച്ചു.
ഉത്തരാഖണ്ഡില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍ ചില മാധ്യമങ്ങള്‍ പുതുവര്‍ഷ ദിനത്തില്‍ വിവാഹനിശ്ചയം നടക്കുമെന്ന വിധത്തില്‍ റിപോര്‍ട്ടുകള്‍ പുറത്തുവിട്ടു.
ക്രിസ്തുമസ് ദിനത്തില്‍ കോഹ്ലിയും അനുഷ്‌കയും ഡെറാഡൂണിലെ ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടിലെത്തിയതോടെയാണ് ഇരുവരുടേയും വിവാഹനിശ്ചയ വാര്‍ത്തകള്‍ പ്രചരിച്ചത്.
Keywords: Virat Kahli, Anushka Sharma,

SUMMARY: India Test skipper Virat Kohli today quashed reports of his engagement with girlfriend and Bollywood star Anushka Sharma, saying "if we were going to, we wouldn't hide it"." we aren't getting engaged & if we were going to,we wouldn't hide it. Simple... (1/2)— Virat Kohli (@imVkohli) December 30, 2016
Keywords: Virat Kahli, Anushka Sharma,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.