മുംബൈ: (www.kvartha.com 29.02.2016) കഴിഞ്ഞ ദിവസം ലുലിയ വാന്തൂര്‍ ഒരാളെ ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചുംബിക്കുന്ന പുരുഷന്റെ മുഖം ചിത്രത്തില്‍ വ്യക്തമല്ലെങ്കിലും അത് ബോളീവുഡ് താരവും ലുലിയയുടെ കാമുകനുമായ സല്‍മാന്‍ ഖാനാണെന്ന നിഗമനത്തിലാണ് ആരാധകര്‍.
ലുലിയ വാന്തൂറും സല്‍മാന്‍ ഖാനും ഇപ്പോള്‍ ദുബൈയിലാണ്. സുല്‍ത്താന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലാണ് കാമുകിയായ ലുലിയക്കൊപ്പം സല്‍മാന്‍ ദുബൈയിലെത്തുന്നത്. ദുബൈയില്‍ ചുറ്റിയടിക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് ചുംബന ചിത്രവുമെത്തിയത്.
SUMMARY: Mumbai: A picture went viral on social media yesterday night showing Iulia Vantur kissing a man. However, the man’s face is not clearly visible in the picture.
Keywords: Salman Khan, Lulia Vantur, Kiss,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.