കല്യാണിന്റെ പരസ്യത്തില്‍ നിന്നും ഐശ്വര്യാ റായ് ഔട്ട്; പകരമെത്തുന്നത് സോനം കപൂര്‍
Mar 15, 2016, 12:30 IST
മുംബൈ: (www.kvatha.com 15.03.2016) ബോളീവുഡിലെ മുന്‍ താര റാണി ഐശ്വര്യാ റായ് ബച്ചനും പുതിയ താര റാണി സോനം കപൂറും തമ്മിലുള്ള ശീതയുദ്ധം ബോളീവുഡില്‍ പാട്ടാണ്. ഇപ്പോഴിതാ ഐശ്വര്യയുടെ ഒരു അവസരം കൂടി സോനം കപൂര്‍ തട്ടിയെടുത്തിരിക്കുന്നു.
ലോകത്തിലെ പ്രമുഖ ജ്വല്ലറി ശൃംഖലയായ കല്യാണ്‍ ജ്വല്ലേഴ്‌സിന്റേയും ഡയമണ്ട്‌സിന്റേയും പരസ്യങ്ങളില്‍ ഇനിയെത്തുക നീരജ താരം സോനം കപൂറാണ്. ഈ മാസം അവസാനത്തോടെ സോനം കപൂറിന്റെ പരസ്യങ്ങള്‍ സം പ്രേഷണം ചെയ്യും.
ഐശ്വര്യയെ 'ആന്റി' എന്ന് വിളിച്ചതോടെയാണ് സോനം കപൂറും ആഷും തമ്മില്‍ ഇടയുന്നത്. പിന്നീട് ഇരുവരും കൃത്യമായ അകലം പാലിച്ചിരുന്നു. പൊതു വേദിയിലാണെങ്കില്‍ പോലും ഇരുവരും ഒരുമിച്ചെത്തില്ല. ഒരാള്‍ വന്നതിന് ശേഷമാകും അടുത്തയാള്‍. കാന്‍സ് ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റിലും ഇതുതന്നെയായിരുന്നു അവസ്ഥ.
The cold war between Sonam Kapoor and Aishwarya Rai Bachchan will never take a backseat it seems. The Neerja actress has replaced Jazbaa star Aishwarya Rai Bachchan as the face of jewellery retail chain Kalyan Jewellers.
In a statement, the brand said the following about the move, "Sonam Kapoor will endorse Kalyan's exquisite range of gold and diamond jewellery. Sonam Kapoor is currently shooting the new television commercial of the brand, that is expected to go on air by the end of the month."

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.