ADVERTISEMENT
മുംബൈ: മുംബൈ മോഡല്‍ പൂനം പാണ്ഡെയ്ക്കെതിരെ വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീന് രംഗത്തെത്തി. സ്ത്രീ സമൂഹത്തെ മൊത്തത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ള പൂനം പാണ്ഡെയുടെ വീഡിയോക്കെതിരെ തസ്ലീമ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. പൂര്‍ണ നഗ്നതയില്‍ പോലും പൂനം പാണ്ഡെ തൃപ്തയാകുന്നില്ലെന്നും അതിനേക്കാള്‍ മോശമായ പ്രവൃത്തികള്‍ പോലും പൂനം പാണ്ഡെയില്‍ നിന്നുണ്ടാകുമെന്നും തസ്ലീമ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ തസ്ലീമയുടെ ട്വീറ്റിനെ മുഖവിലയ്ക്കെടുക്കേണ്ടെന്നും തന്നെ വെറുക്കുന്നവരുടെ വാക്കുകളേക്കാള്‍ തന്നെ സ്നേഹിക്കുന്നവരുടെ വാക്കുകള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കാറുള്ളതെന്നും പൂനം പാണ്ഡെയും ട്വീറ്റ് ചെയ്തു.
English Summery
Controversial writer Taslima Nasreen has reacted strongly to Poonam Pandey
English Summery
Controversial writer Taslima Nasreen has reacted strongly to Poonam Pandey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

