ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 01.12.2016) ആരാധകരോട് സംവധിക്കാന്‍ മൊബൈല്‍ ആപ്പുമായി സണ്ണി ലിയോണ്‍. സണ്ണി ലിയോണിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെയാണ് ആപ്പ് പുറത്തിറക്കിയത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ എസ്‌ക്യാപെക്‌സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ആപ് നിര്‍മിച്ചിരിക്കുന്നത്.
ഈ ആപ്പ് വഴി ആരാധകര്‍ക്ക് സണ്ണി ലിയോണിനോട് ചാറ്റ് ചെയ്യാനും, ഷോകളുടെയും പരിപാടികളുടെയും വിവരങ്ങള്‍ അറിയാനും സാധിക്കും. സണ്ണി ലിയോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ആപ്പിന്റെ ട്രയല്‍ വേര്‍ഷന്‍ പുറത്തിറങ്ങി കഴിച്ചു. ബോബ് മാര്‍ലിയടക്കം ലോകത്തെ പ്രമുഖരായ 35 വ്യക്തികള്‍ക്കു വേണ്ടി ആപ്പുകള്‍ നിര്‍മിച്ച കമ്പനിയാണ് എസ്‌ക്യാപെക്‌സ്.
Keywords : Entertainment, Sunny Leon, Application, Sunny Leone launches her own mobile app.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.