മുംബൈ: (www.kvartha.com 08.02.2016) പുതിയ ചിത്രമായ സുല്‍ത്താന്റെ ചിത്രീകരണത്തിനിടെ അനുഷ്‌ക ശര്‍മ്മ സല്‍മാന്‍ ഖാന്റെ കരണത്തടിച്ചു. ചിത്രത്തിലെ ഒരു ഏറ്റുമുട്ടല്‍ സീന്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ഇത്. ഗുസ്തിക്കാരുടെ വേഷമാണ് സല്‍മാനും അനുഷ്‌കയ്ക്കും ചിത്രത്തിലുള്ളത്.
യാഷ് രാജ് ഫിലിംസാണ് സുല്‍ത്താന്റെ നിര്‍മ്മാതാക്കള്‍. പരിനീതി ചോപ്ര, കങ്കണ റനൗത്ത്, ദീപിക പദുക്കോണ്‍ തുടങ്ങി നിരവധി താര സുന്ദരികളുടെ പേരുകള്‍ സുല്‍ത്താനിലേയ്ക്ക് ഉയര്‍ന്നുവന്നുവെങ്കിലും നറുക്ക് വീണത് അനുഷ്‌കയ്ക്കാണ്.
സല്‍മാന്‍ ഖാന്റെ ഒപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അനുഷ്‌ക നേരത്തേ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിന്നു. വ്യക്തിത്വം കൊണ്ട് സല്‍മാന്‍ ഖാന് സമാനനായി ആരുമില്ലെന്നും അനുഷ്‌ക പറഞ്ഞിരുന്നു.
ഇതാദ്യമായാണ് സല്‍മാനും അനുഷ്‌കയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്.
രണ്‍ദീപ് ഹൂഡ, അമിത് സാഥ്, തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ഈദിന് ചിത്രം തീയേറ്ററുകളിലെത്തും.
SUMMARY: After rumours of Parineeti Chopra, Kangana Ranaut and Deepika Padukone, Salman Khan zeroed in on Anushka Sharma for the leading lady for Sultan. The film is in news since its inception. And the latest buzz is that Anushka slapped Salman while shooting for a fight sequence in the film.
Keywords: Sultan, Anushka, Salman,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.