സ്വാതിയുടെ കൊലയാളി മുസ്ലീം; സംഭവം ലൗ ജിഹാദ്: വനിത ജേര്‍ണലിസ്റ്റിനെ അസഭ്യം പറഞ്ഞ ഗായകന്‍ അഭിജീത് വിവാദത്തില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 04.07.2016) ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ റെയില്‍ വേ സ്‌റ്റേഷനില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം ലൗ ജിഹാദാണെന്നും കൊലയാളി മുസ്ലീമാണെന്നും ട്വീറ്റ് ചെയ്ത ഗായകന്‍ അഭിജീതിനെതിരെ നടപടിയെടുക്കുമെന്ന് മുംബൈ പോലീസ്. ട്വീറ്റിനെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശിച്ചിരുന്നു.

ഇതിലൊരാളായ സ്വാതി ചൗധരിയെ അഭിജീതിനെ വര്‍ഗീയത വളര്‍ത്തുന്നതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കണമെന്ന് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അഭിജീത് സ്വാതിയെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു. കൂടാതെ അഭിജീത് സ്വാതിയെ കിളവിയെന്നും വിളിച്ചു. അഭിജീതിനെതിരെ കേസ് നല്‍കുമെന്ന് സ്വാതി അറിയിച്ചു.

മുന്‍പും ഹിന്ദു അനുകൂല പരാമര്‍ശങ്ങളിലൂടെ ശ്രദ്ധേയനാണ് അഭിജീത്.
സ്വാതിയുടെ കൊലയാളി മുസ്ലീം; സംഭവം ലൗ ജിഹാദ്: വനിത ജേര്‍ണലിസ്റ്റിനെ അസഭ്യം പറഞ്ഞ ഗായകന്‍ അഭിജീത് വിവാദത്തില്‍

SUMMARY: Mumbai Police said that they will take strong action against controversial Bollywood singer Abhijeet who courted controversy after he hurled abuses at a journalist on Twitter recently.

Keywords: Mumbai Police, Strong action, Controversial, Bollywood, Singer, Abhijeet, Courted, Controversy, Hurled, Abuses
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script