സല്‍മാന്‍ ഖാന്‍ കൂറില്ലാത്ത ഇന്ത്യക്കാരന്‍, ഫവാദ് ഖാന്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹി: ഗായകന്‍ അഭിജീത്
Oct 3, 2016, 11:26 IST
മുംബൈ: (www.kvartha.com 03.10.2016) ബോളീവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഗായകന്‍ അഭിജീത് ഭട്ടാചാര്യ. ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പാക് താരങ്ങള്‍ക്കെതിരെയുള്ള വിലക്കിനെതിരെ ശബ്ദമുയര്‍ത്തിയതിനാണ് അഭിജീത് സല്‍മാനെതിരെ തിരിഞ്ഞത്.
സല്‍മാന്‍ ഖാന്‍ രാജ്യത്തോട് കൂറ് കാണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അഭിജീത് പറഞ്ഞു. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കഴിയുന്ന പാക് താരങ്ങള്‍ക്കെതിരെ മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സേന രംഗത്തുവന്നിരുന്നു.
ബിജെപി അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനാണ് അഭിജീത്.
SUMMARY: Abhijeet Bhattacharya is at it again. This time, he has tweeted his displeasure against Salman Khan for questioning the by Indian Motion Picture Producers Association's (IMPPA) indefinite ban on Pakistani artistes from working in India. The singer, once known for being Shah Rukh Khan's voice, said that Salman is ashamed of showing his loyalty to India.
Keywords: National, Bollywood, Salman Khan, Abhijeet, Singer

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.