ഫുക്രിയുമായി സിദ്ദിഖ് വരുന്നു

 


ADVERTISEMENT

കൊച്ചി: (www.kvartha.com 25.07.2016) സംവിധായകൻ സിദ്ദിഖിന്‍റെ പുതിയ ചിത്രത്തിന് ഫുക്രി എന്ന് പേരിട്ടു. ജയസൂര്യയാണ് നായകൻ. നേരത്തേ, ലക്കി എന്നിയിരുന്നു ചിത്രത്തിന് പേരിട്ടിരുന്നത്.

പതിവുപോലെ ഫാമിലി എന്‍റർടെയ്നറാണ് ഫുക്രി. മോഷണം അസുഖമായൊരു യുവാവിന്‍റെ കഥയാണ് ഫുക്രി പറയുന്നത്. സെപ്റ്റംബറിൽ ഷൂട്ടിംഗ് തുടങ്ങും. സിദ്ദിഖ് തന്നെയാണ് നിർമാതാവ്.

നായിക ഉൾപ്പടെ ചിത്രത്തിലെ മറ്റ് താരങ്ങളെ നിശ്ചയിച്ച് വരുന്നു. ഇതിന് ശേഷം ദിലീപിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും സിദ്ദിഖ് സംവിധാനം ചെയ്യുക.

ഫുക്രിയുമായി സിദ്ദിഖ് വരുന്നു
SUMMARY: Director Siddique has earlier announced that he would be helming a movie with Jayasurya in the lead and tentatively titled it Lucky. According to the latest reports, we hear that the movie would be named Fukhri.

Keywords: Director, Siddique, Earlier, Announced, Helming, Movie, Jayasurya, Lead, Tentatively, Titled
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia