SWISS-TOWER 24/07/2023

ഷാഹിദ് കപൂര്‍ അച്ഛനാകാന്‍ പോകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 10.04.2016) ബോളീവുഡ് താരം ഷാഹിദ് കപൂര്‍ അച്ഛനാകാന്‍ പോകുന്നു. അടുത്തിടെ ഷാഹിദിനേയും ഭാര്യ മീര രാജ്പുതിനേയും ഒരുമിച്ച് കണ്ട ചില പാപ്പരാസികളാണ് ഇക്കാര്യം കണ്ടുപിടിച്ചത്.

ഇത് ഷാഹീദിന്റെ അടുത്ത സുഹൃത്തും ഡിസൈനറുമായ മസാബ ഗുപ്ത ഇന്‍സ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 2015 ജൂലൈ 7നായിരുന്നു ഷാഹിദ് മീരയെ വിവാഹം ചെയ്തത്.

മീര 6 മാസം ഗര്‍ഭിണിയാണെന്നാണ് സൂചന. എന്നാല്‍ ഷാഹിദിന്റെ ഭാഗത്തുനിന്നും ഇതേകുറിച്ച് പ്രതികരണങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. പഴയകാല താരം പങ്കജ് കപൂറിന്റെ മകനാണ് ഷാഹിദ്. ഹൈദര്‍ എന്ന ബോളീവുഡ് ചിത്രത്തിലൂടെ ഷാഹിദ് മികച്ച നടനുള്ള നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.
ഷാഹിദ് കപൂര്‍ അച്ഛനാകാന്‍ പോകുന്നു

SUMMARY: A few days ago, we came across a picture of Mira Rajput which sent the whole nation into a tizzy, courtesy, the little bump the girl was sporting. Naturally, rumours of Mira's pregnancy picked up a pace

K eywords: Shahid Kapoor, Mira Rajput, Pregnant,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia