ഷാഹിദും മീരയ്ക്കും പെണ്‍കുഞ്ഞ്

 


മുംബൈ: (www.kvartha.com 28.08.2016) ബോളീവുഡ് താരം ഷാഹിദ് കപൂര്‍ അച്ഛനായി. ഷാഹിദ് മീര ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞാണ് പിറന്നിരിക്കുന്നത്. മുംബൈയിലെ ഹിന്ദൂജ ഹെല്‍ത്ത് കെയര്‍ സര്‍ജിക്കല്‍ ആശുപത്രിയിലായിരുന്നു സുഖ പ്രസവം. ട്വിറ്ററിലൂടെയാണ് ഷാഹീദ് തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

സെപ്റ്റംബറിലായിരുന്നു മീരയ്ക്ക് ഡേറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ ബുധനാഴ്ച വൈകിട്ടോടെ മീരയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വിശാല്‍ ഭരദ്വാജിന്റെ രന്‍ ഗൂണ്‍ ആണ് ഷാഹിദിന്റെ പുതിയ ചിത്രം. കങ്കണ റനൗത്തും സെയ്ഫ് അലി ഖാനുമാണ് ഇതിലെ മറ്റ് താരങ്ങള്‍.
ഷാഹിദും മീരയ്ക്കും പെണ്‍കുഞ്ഞ്

SUMMARY: Shahid Kapoor and Mira Rajput welcomed their daughter on Friday (August 26) evening. Mira was rushed to the Hinduja Healthcare Surgical Hospital in Khar, Mumbai day before yesterday, where she delivered the baby.

Keywords: Shahid Kapoor, Mira Rajput, Welcomed, Daughter, Friday, August 26
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia