സൗഹൃദം പങ്കിട്ട് ഷാറൂഖും ആമിറും; വൈര്യം മറന്ന് താരങ്ങള്‍ ഒന്നിച്ചിരിക്കുന്നത് 25 വര്‍ഷത്തിന് ശേഷം
Feb 11, 2017, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 11.02.2017) 25 വര്‍ഷത്തെ പരിചയമുണ്ടെങ്കിലും ഷാറൂഖും ആമിര്‍ ഖാനും അത്ര വലിയ അടുപ്പത്തിലായിരുന്നില്ല. എന്നാല്‍ ആരാധകരെ ഞെട്ടിച്ച് ഇരുവരും ഒന്നിച്ചെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സിനിമാ ലോകം ചര്‍ച്ച ചെയ്യുന്നത്. പി വി ആര്‍ മള്‍ട്ടിപ്‌ളെക്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ അജയ് ബിജിലിയുടെ വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് താരങ്ങള്‍ സൗഹൃദം പങ്കുവെച്ചത്.
ബോളിവുഡിലെ മറ്റു നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ 25വര്‍ഷങ്ങളായി പരിചയമുള്ള തങ്ങള്‍ ഒരുമിച്ചുളള ആദ്യചിത്രം എന്ന അടിക്കുറിപ്പോട് കൂടി ഷാറൂഖ് ഖാന്‍, ആമിര്‍ ഖാനുമൊത്തുള്ള സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഈ ചിത്രം കണ്ടപ്പോള്‍ ആരാധകരും ശരിക്കും ഞെട്ടി.
ആഷിത്തോഷ് ഗോവാരിക്കര്‍ സംവിധാനം ചെയ്ത 1993ല്‍ പുറത്തിറങ്ങിയ പെഹലാ നഷാ എന്ന ചിത്രത്തില്‍ മാത്രമാണ് ഷാരൂഖും, ആമിറും ഒരു സിനിമയ്ക്കായി ഒരിമിച്ചിട്ടുള്ളത്.
Keywords : Sharukh Khan, Entertainment, Photo, Ameer Khan, Shah Rukh Khan, Aamir Khan in a selfie for first time in 25 years.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.