അര്‍പ്പിതയുടെ വിവാഹം നടക്കുന്ന കൊട്ടാരത്തിന് പുറത്ത് പ്രതിഷേധപ്രകടനം
Nov 18, 2014, 11:01 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 18.11.2014) സല്മാന് ഖാന്റെ സഹോദരി അര്‍പ്പിതയുടെ വിവാഹം നടക്കുന്ന കൊട്ടാരത്തിന് പുറത്ത് ഒരു സംഘം ആളുകളെ പ്രതിഷേധ പ്രകടനം. സല്മാന് ഖാനെതിരെയാണ് പ്രതിഷേധം.
സല്മാന് ഖാന് മുംബൈക്ക് മടങ്ങണമെന്നാവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ പ്രടകടനം നടത്തിയത്. കഴിഞ്ഞ വര്‍ഷം സല്മാന് ഖാന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ സംഘടനയായ ബീയിംഗ് ഹ്യൂമന്‍ നടത്തിയ ഫാഷന്‍ ഷോയെ തുടര്‍ന്നുണ്ടായ ഒരു കേസാണ് പ്രതിഷേധ പ്രകടനത്തിന് കാരണമായത്.
സല്മാന് ഖാന് മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ഇപ്പോള്‍ പ്രതിഷേധ പ്രകടനം നടത്തുന്ന സംഘടന അന്ന് കോടതിയെ സമീപിച്ചിരുന്നു.
ഇപ്പോള്‍ സഹോദരിയുടെ വിവാഹചടങ്ങിനായി ഹൈദരാബാദിലെത്തിയിരിക്കുന്ന സല്മാന് ഖാന് മുംബൈക്ക് മടങ്ങണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഹൈദരാബാദിലെ ഫലക്നുമ കൊട്ടാരത്തിലാണ് വിവാഹം നടക്കുന്നത്.
SUMMARY: Hyderabad: A group of people reportedly protested outside Arpita Khan’s wedding venue shouting slogans of “go back to Mumbai...” against Bollywood actor Salman Khan.
Keywords: Salman Khan, Arpita Khan, Arpita Khan wedding, Bollywood weddings, Salman Khan controversies

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.