കാമുകിയാണെങ്കിലും ഇങ്ങനെ ചെയ്യാമോ? അന്‍പതാം പിറന്നാള്‍ ദിനത്തില്‍ ലുലിയ വാന്തൂറിനോട് പിണങ്ങി സല്‍മാന്‍

 


മുംബൈ: (www.kvartha.com 02.01.2016) കാമുകിയും റൊമാനിയന്‍ ടിവി താരവുമായ ലുലിയ വാന്തൂറിനോട് പിണങ്ങി ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍. തന്റെ അന്‍പതാം പിറന്നാളാഘോഷത്തിനെത്തിയ ലുലിയ ചില അതിഥികളോട് അടുത്തിടപഴകിയതാണ് സല്‍മാനെ ചൊടിപ്പിച്ചത്.

ലുലിയയുടെ കാര്യത്തില്‍ വളരെ പൊസസീവാണ് സല്‍മാനെന്ന് മിഡ് ഡേ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. സല്‍മാനും ലുലിയയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ സംഭവം.

നേരത്തേ ലുലിയയുടെ പിആര്‍ സല്‍മാനും ലുലിയയും തമ്മില്‍ വിവാഹിതരാകുന്നുവെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് സല്‍മാന്റെ സഹോദരി ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

കാമുകിയാണെങ്കിലും ഇങ്ങനെ ചെയ്യാമോ? അന്‍പതാം പിറന്നാള്‍ ദിനത്തില്‍ ലുലിയ വാന്തൂറിനോട് പിണങ്ങി സല്‍മാന്‍


SUMMARY: Mumbai: Bollywood star, Salman Khan who had once told media persons not to ask the question which irritates him is now is very possessive about his alleged ladylove, Romanian TV star, Lulia Vantur.

Keywords: Salman Khan, Lulia Vantur,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia