സല്‍മാന്‍ ഖാനൊടുവില്‍ 'സുല്‍ത്താനയെ' കിട്ടി! ദീപികയുമല്ല, പരിനീതിയുമല്ല
Jan 11, 2016, 14:57 IST
ADVERTISEMENT
മുംബൈ: (www.kvartha.com 11.01.2016) സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ സുല്‍ത്താന്‍ ഇതിനകം തന്നെ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. അമീര്‍ ഖാന്‍ ഗുസ്തിക്കാരന്റെ വേഷത്തിയ ദംഗാലിന് ശേഷം സമാനമായ വേഷത്തിലാണ് സല്‍മാന്‍ ഖാനും എത്തുന്നത്. ഈ റോളിനായി കഠിനാദ്ധ്വാനത്തിലാണ് താരം.
ഇതിനിടെ സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്റെ നായികയായി എത്തുന്ന താരത്തെ ചൊല്ലി ആരാധകര്‍ ആകാംക്ഷയിലായിരുന്നു. ദീപിക പദുക്കോണ്‍, കങ്കണ റനൗത്ത്, പരിനീതി ചോപ്ര തുടങ്ങി നിരവധി പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും പിന്നീട് അതെല്ലാം പുറം തള്ളപ്പെട്ടു. എന്നാലിപ്പോള്‍ അക്കാര്യത്തില്‍ ഏതാണ്ട് തീരുമാനമായി കഴിഞ്ഞു.
ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെങ്കിലും അണിയറ പ്രവര്‍ത്തകരും നായികയുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇതിനിടെയാണ് ബോളീവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മ ട്വിറ്ററിലൂടെ ആ വെടി പൊട്ടിച്ചത്.
മീറ്റ് സുല്‍ത്താന്‍സ് ലീഡിംഗ് ലേഡി എന്ന കുറിപ്പിനൊപ്പം അനുഷ്‌ക ശര്‍മ്മയുടേയും സല്‍മാന്റേയും ചിത്രം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കമായിരുന്നു അത്. സുല്‍ത്താന്‍ എന്ന കുറിപ്പോടെയായിരുന്നു അനുഷ്‌കയുടെ ട്വീറ്റ്.
SUMMARY: Bollywood superstar Salman Khan's upcoming film, 'Sultan,' has been making news for a long time.
Keywords: Salman Khan, Anushka Sharma, Sultan,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.