ദീപിക പദുക്കോണിന്റെ തലവെട്ടുന്നവര്‍ക്ക് 5 കോടി പ്രതിഫലം? പത്മവതിക്കെതിരെ ക്ഷത്രീയ സമാജവും
Nov 17, 2017, 09:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലഖ്‌നൗ: (www.kvartha.com 17.11.2017) ബോളീവുഡ് ചിത്രമായ പത്മാവതിയില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപിക പദുക്കോണിന്റെ തല വെട്ടുന്നവര്‍ക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചതായി റിപോര്‍ട്ട്. യുപിയിലെ ക്ഷത്രീയ സമാജമാണ് പ്രതിഫല തുക പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ ശ്രീ രജപുത്ര കര്‍ണി സേന മാത്രമായിരുന്നു പത്മാവതിക്കെതിരെ പ്രതിഷേധിച്ചിരുന്നത്. എന്നാലിപ്പോള്‍ ഇതില്‍ ക്ഷത്രീയ സമാജവും പങ്കുചേര്‍ന്നു.
റാണി പത്മാവതിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സംവിധായകന്‍ സഞ് ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ ഒന്നിന് തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ചിത്രം നിരോധിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ചിത്രം ചരിത്രം വളച്ചൊടിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ക്ഷത്രീയ സമാജത്തിന്റെ ഓഫീസ് ചുമതല നിര്‍വ്വഹിക്കുന്ന ഠാക്കൂര്‍ അഭിഷേക് സോം ആണ് ദീപിക പദുക്കോണിന്റെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്. ബന്‍സാലി ചിത്രം പിന്‍ വലിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കാന്‍ തയ്യാറാകാനും ഠാക്കൂര്‍ സോം മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Demanding a ban on Padmavati, Thakur Abhishek Som, an office-bearer of the Chatriya Samaj announced the reward. Deepika has played the titular role of Queen Padmavati in the movie.
Keywords: Entertainment, Padmavati, Deepika Padukon

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.