സെയ്ഫ് കരീന ദമ്പതികളുടെ മകന്‍ തൈമുറിന്റെ മരണം ആഗ്രഹിച്ച് തീവ്രഹിന്ദുത്വവാദികള്‍
Dec 22, 2016, 10:23 IST
മുംബൈ: (www.kvartha.com 21.12.2016) ബോളീവുഡ് താരജോഡികളായ സെയ്ഫ് അലിഖാന്റേയും കരീന കപൂറിന്റേയും മകന്‍ തൈമുറിന്റെ മരണം ആഗ്രഹിച്ച് തീവ്രഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍. ആര്‍.എസ്.എസിന്റെ പെയ്ഡ് ട്രോള്‍ ആര്‍മിയെന്നാണിവരെ സാധാരണയായി വിശേഷിപ്പിക്കാറ്. താരദമ്പതികളുടെ മകനിട്ട പേരാണിവരെ ചൊടിപ്പിച്ചിരിക്കുന്നത്.
പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഇന്ത്യ ആക്രമിച്ച ഏഷ്യന്‍ ഭരണാധികാരിയായിരുന്നു തൈമുര്‍. ആര്‍.എസ്.എസിന്റെ പോസ്റ്റര്‍ ബോയ് താരെക് ഫത്താഹ് ആണ് ആദ്യമായി തൈമുര്‍ എന്ന പേരിനെതിരെ ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ഇസ്ലാം വിരുദ്ധനിലപാടുകള്‍ക്ക് ശ്രദ്ധേയനായ വ്യക്തിയാണ് താരെക് ഫത്താഹ്. ജന്മം കൊണ്ട് പാക്കിസ്ഥാനിയാണിയാള്‍.
ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. ഇന്ത്യയിലെ ഹിന്ദുക്കളേയും മുസ്ലീങ്ങളേയും കൂട്ടക്കൊല ചെയ്ത, തലയോട്ടികള്‍ കൊണ്ട് പിരമിഡ് തീര്‍ത്ത തൈമുറിന്റെ പേര് എങ്ങനെയാണ് ഒരു ഇന്ത്യക്കാരനിടാനാവുക? ഹിന്ദുസ്ഥാനിലെ മുസ്ലീം അധികാരമാണിതെന്ന് കരുതുന്നുവെന്നായിരുന്നു ഹത്താഹിന്റെ ട്വീറ്റ്. ഈ ട്വീറ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേരാണ് സോഷ്യല്‍ മീഡിയയിലെത്തിയത്.
SUMMARY: But, for what was a moment of joy for the Bollywood couple and their respective fans, the right-wing Hindutva supporters were left seething on social media platforms.
Keywords: Entertainment, Saif Ali Khan, Kareena Kapore

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.