ന്യൂഡല്‍ഹി: (www.kvatha.com 15.03.2016) അര്‍ബാസ് ഖാന്‍ മലൈക്ക അറോറ ദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തയാണ് ഇപ്പോള്‍ ബിടൗണിലെ സംസാര വിഷയം. ഇരുവരുടേയും വേര്‍പിരിയല്‍ വാര്‍ത്തയ്ക്ക് ഔദ്യോഗീക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ ബന്ധം വേര്‍പിരിയുന്നതിന് മുന്‍ കൈയ്യെടുക്കുന്നത് മലൈക്കയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 18 വര്‍ഷത്തെ വിവാഹബന്ധം മലൈക്ക അവസാനിപ്പിക്കാന്‍ കാരണമായതോ, ഭര്‍ത്താവിന്റെ സാമ്പത്തീക സ്ഥിതിയും.
ബോളീവുഡിലെ നമ്പര്‍ വണ്‍ താരം സല്‍മാന്‍ ഖാന്റെ സഹോദരനൊക്കെയാണെങ്കിലും തൊഴില്‍ പരമായി അത്ര വിജയകരമായ അവസ്ഥയില്ല അര്‍ബാസ് ഖാന്‍. ഏക മകന്റെ പഠന ചിലവ് പോലും നടത്തുന്നത് മലൈക്കയാണ്.
കാലമിത്രയായെങ്കിലും വിവാഹശേഷവും ഐറ്റം ഡാന്‍സിലൂടെയും മറ്റും മലൈക്ക പണമുണ്ടാക്കുന്നുണ്ട്. എന്നാല്‍ അര്‍ബാസ് ഖാനാകട്ടെ പറയത്തക്ക അവസരങ്ങളൊന്നുമില്ലാതെ വെറുതെ നടക്കുന്നു. ചിലവുകള്‍ സ്വന്തം ചുമലിലായതൊടെയാണ് വിവാഹബന്ധത്തില്‍ നിന്നും മലൈക്ക പിന്മാറാന്‍ തീരുമാനിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.
New Delhi: The reports of Arbaaz Khan and Malaika Arora’s divorce have become the talk of the town these days.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.