സൗന്ദര്യ സംരക്ഷണത്തിന് കിം കര്‍ദാഷിയാന്‍ ഒരു ദിവസം ചിലവാക്കുന്നത് ഒരു ലക്ഷം രൂപ
Feb 25, 2015, 23:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോര്‍ക്ക്: (www.kvartha.com 25/02/2015) റിയാലിറ്റി താരം കിം കര്‍ദാഷിയാന്‍ ദിനം പ്രതി സൗന്ദര്യ സംരക്ഷണത്തിനായി ചിലവഴിക്കുന്നത് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍.
എല്ലാ ദിവസവും 5 ഫെയ്‌സ് ക്രീമുകളും ക്ലെന്‍സറുകളുമാണ് അവര്‍ ഉപയോഗിക്കുന്നത്. കൂടാതെ രണ്ട് തരം സണ്‍സ്‌ക്രീനുകള്‍, 7 തരം മേയ്ക്ക് അപ് ഉലപ്ന്നങ്ങളും കര്‍ദാഷിയാന്‍ ഉപയോഗിക്കുന്നു. ഇതിന് പുറമേ വീട്ടില്‍ എല്‍.ഇ.ഡി ലൈറ്റ് ലേസര്‍ തെറാപ്പി മെഷീനും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.
എല്ലാത്തിനും കൂടി 1,977.75 ഡോളറാണ് കര്‍ദാഷിയാന്‍ ഒരു ദിവസം ചിലവഴിക്കുന്നത്. ഇന്ത്യന്‍ രൂപ 122669.94.
പുരികക്കൊടികളുടേയും മുടിയുടേയും സൗന്ദര്യത്തിന് ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ ചിലവുകളും ഹെയര്‍ മേയ്ക്ക് അപ് ആര്‍ട്ടിസ്റ്റുകള്‍ക്ക് നല്‍കുന്ന ഫീസും ഈ തുകയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
തന്റെ തലമുടിയുടെ സൗന്ദര്യത്തിന്റെ രഹസ്യവും കിം വെളിപ്പെടുത്തി. 15 ദിവസത്തില്‍ 3 പ്രാവശ്യം മാത്രമാണ് അവര്‍ തല കഴുകുന്നത്.
SUMMARY: Kim Kardashian revealed her beauty routine and it costs a crazy amount. This doesn't surprise us though because when you are a Kardashian appearances matter.
Keywords: Kim Kardashian, Make Up, Beauty,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.