ഇന്റര്‍ലേക്കന്‍:(www kvartha.com 15.08.2016) ബോളീവുഡ് താരം രണ്‍ വീര്‍ സിംഗ് സ്വിറ്റ്‌സര്‍ലന്റിലേയ്ക്ക് നടത്തിയ വിനോദയാത്രയുടെ ലഹരിയിലാണ്. മനം മയക്കുന്ന ചിത്രങ്ങളാണ് താരം കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ഈ ചിത്രങ്ങളില്‍ കൊറിയന്‍ ദമ്പതികള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
സ്വിസ് പട്ടണമായ ഇന്റര്‍ലേക്കനിലൂടെ നടക്കുമ്പോഴാണ് ദമ്പതികള്‍ രണ്‍ വീറിനോട് തങ്ങളുടെ ഒരു ചിത്രമെടുക്കാന്‍ ആവശ്യപ്പെട്ട് ക്യാമറ നല്‍കിയത്. രണ്‍ വീര്‍ മടികൂടാതെ ചിത്രമെടുത്ത് നല്‍കുകയും ചെയ്തു. ദമ്പതികള്‍ക്ക് തന്നെ മനസിലായില്ലെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.
എന്നാല്‍ നാട്ടില്‍ മടങ്ങിയെത്തിയ രണ്‍ വീര്‍ ഇന്‍സ്റ്റാഗ്രാമിലെ ആ ചിത്രം കണ്ട് അമ്പരന്നു. കൊറിയന്‍ ദമ്പതികളുടെ ചിത്രം കൊറിയന്‍ ഭാഷയില്‍ തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍.
ഒരു അതീവ സുന്ദരനെ കണ്ടുമുട്ടി. ഈ ചിത്രമെടുത്തതിന് അദ്ദേഹത്തോട് ഞാന്‍ നന്ദി പറഞ്ഞു. ഇന്ത്യയിലെ ടോം ക്രൂയിസ് ആയി അറിയപ്പെടുന്ന വ്യക്തിയാണദ്ദേഹമെന്ന് എനിക്കിപ്പോഴാണ് മനസിലായത്. ക്ഷമിക്കണം. കണ്ടപ്പോള്‍ തിരിച്ചറിയാതെ പോയി, എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.
Keywords: Switzerland, Actor, Ranveer Singh, Busy, Enjoying, Swiss, Holiday, Jealous-worthy

SUMMARY: All the way in Switzerland, actor Ranveer Singh is busy enjoying his Swiss holiday and sharing jealous-worthy pictures on Instagram. So are a Korean couple, who happened to ask none other than the 31-year-old actor to kindly take a photograph of them while touring the Swiss town of Interlaken.
Keywords: Switzerland, Actor, Ranveer Singh, Busy, Enjoying, Swiss, Holiday, Jealous-worthy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.