ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 19.07.2016) രജനീകാന്തിന്റെ പുതിയ ചിത്രമായ കബാലി തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പല തീയേറ്ററുകളിലും അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. എന്നാല്‍ ഉഡ്ത പഞ്ചാബ്, സുല്‍ത്താന്‍, ഗ്രേറ്റ് ഗ്രാന്റ് മസ്തി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നാലെ കബാലിയും ഇന്റര്‍നെറ്റിലെത്തിക്കഴിഞ്ഞു.
കബാലി കാണുവാനോ ഡൗണ്‍ ലോഡ് ചെയ്യുവാനോ ഉള്ള മുഴുവന്‍ ലിങ്കും പല സൈറ്റുകളിലും ലഭ്യമാണ്. പാ രഞ്ജിത് സംവിധാനം ചെയ്ത കബാലി പകുതിയും മലേഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രാധിക ആപ്‌തേയാണ് ഇതിലെ നായിക.
കബാലി ഡൗണ്‍ ലോഡ് ചെയ്യുന്നത് വിലക്കികൊണ്ട് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇനിയും നിയമനടപടിയുമായി മുന്നോട്ടുപോകേണ്ട അവസ്ഥയാണുള്ളത്.
SUMMARY: Advance bookings for Rajinikanth's Kabali have begun and many theatres in South India have claimed that they're already houseful. However, Kabali is the latest after films like Udta Punjab, Sultan and Great Grand Masti, to have been leaked online.
Keywords: Advance bookings, Rajinikanth, Kabali, Begun, Theatres, South India, Claimed, Houseful, Udta Punjab, Sultan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.