എനിക്ക് പകരം വയ്ക്കാന്‍ ആരുണ്ട്: പ്രിയങ്ക ചോപ്ര

 


മുംബൈ: (www.kvartha.com 25.04.2016) ബോളിവുഡില്‍ പ്രിയങ്ക ചോപ്രയോളം വെന്നിക്കൊടി പാറിച്ച താരങ്ങള്‍ ഏറെയില്ല. ബോളിവുഡിന്റെ താരത്തിളക്കത്തോടെ അന്താരാഷ്ട്ര തലത്തിലും പ്രിയങ്ക സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഓസ്‌കാര്‍ അവാ!ര്‍ഡ് ദാന ചടങ്ങില്‍ അവതാരകയായ ആദ്യ ഇന്ത്യക്കാരിയുമായി പ്രിയങ്ക.

കഴിഞ്ഞില്ല, ടൈം മാഗസില്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീന ശേഷിയുള്ള ലോകത്തിലെ 100 വനിതകളുടെ പട്ടികയിലും പ്രിയങ്ക ഇടംനേടി. ഇത്തവണത്തെ ടൈം മാഗസിന്റെ പ്രധാന അഭിമുഖവും പ്രിയങ്കയുടേത് തന്നെ. തന്റെ കുട്ടിക്കാലം മുതലുള്ള കാര്യങ്ങള്‍ തുറന്നു പറയുന്ന താരം, തനിക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്നും അവകാശപ്പെടുന്നു.

ബോളിവുഡില്‍ ഒന്നരപതിറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രിയങ്ക മേരി കോമിന്റെ ജീവിത കഥ പ്രമേയമാക്കിയ ചിത്രത്തിനായി നടത്തിയ ഒരുക്കങ്ങള്‍ ആഗോള ശ്രദ്ധ നേടിയിരുന്നു
എനിക്ക് പകരം വയ്ക്കാന്‍ ആരുണ്ട്: പ്രിയങ്ക ചോപ്ര

SUMMARY: Priyanka Chopra can certainly be termed as one of the most successful actresses and beauty queens in B-Town. After carving her niche in Bollywood, the actress even went on to become an international icon. Not only did she bag the People's Choice Award for her American telly series, 'Quantico,' but also became the first Indian presenter at the Oscars.

Keywords: Priyanka Chopra, B Town,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia