SWISS-TOWER 24/07/2023

പ്രത്യൂഷയുടെ കാമുകൻ രാഹുൽ രാജ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 04.04.2016) സീരിയൽ നടി പ്രത്യൂഷ ബാനർജിയുടെ കാമുകൻ രാഹുൽ രാജ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടയിൽ ഇദ്ദേഹം മാനസീക വിഭ്രാന്തി പ്രകടിപ്പിച്ചുവെന്നാണ് റിപോർട്ട്. തുടർന്ന് കാണ്ടീവിലിയിലെ ശ്രീ സായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രത്യൂഷയുടെ മരണത്തിന് ശേഷം രാഹുൽ വളരെ അസ്വാഭാവികമായാണ് പെരുമാറിയിരുന്നതെന്നും റിപോർട്ടുണ്ട്. ഉച്ചത്തിൽ ബഹളം വെക്കുകയും കരയുകയും ചെയ്ത രാഹുലിന്റെ മാനസീക നില ശരിയല്ലെന്ന നിഗമനത്തിലാണ് പോലീസ്.

പ്രത്യൂഷയുടെ മരണം രാഹുലിന്റെ മാനസീക നില തകർത്തുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ നീരജ് ഗുപ്ത പറഞ്ഞു.
പ്രത്യൂഷയുടെ കാമുകൻ രാഹുൽ രാജ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

SUMMARY: Actress Pratyusha Banerjee's boyfriend, Rahul Raj Singh, who was detained by Police for investigation in connection with the former's suicide case, has been reportedly admitted to a hospital in hysterical state.

Keywords: Balika Vadhu, Pratyusha Banerjee, Rahul Raj Singh, Lover, Suicide,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia