ദീപികയുടേയും ബന്‍സാലിയുടേയും തലയറുക്കുന്നവര്‍ക്ക് 10 കോടി പ്രതിഫലം പ്രഖ്യാപിച്ച് ബിജെപി നേതാവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20-11-2017) ബോളീവുഡ് താരം ദീപിക പദുക്കോണിന്റേയും സംവിധായകന്‍ സഞ് ജയ് ലീല ബന്‍സാലിയുടേയും തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഹരിയാന ബിജെപി മീഡിയ കോ ഓര്‍ഡിനേറ്റര്‍ സൂരജ് പല്‍ അമു.

ദീപികയുടേയും ബന്‍ സാലിയുടേയും തല കൊയ്യുന്നവര്‍ക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച മീററ്റിലെ യുവാക്കളെയും സുരാജ് പല്‍ അഭിനന്ദിച്ചു. തല കൊയ്യുന്നവര്‍ക്ക് പത്ത് ലക്ഷം പ്രഖ്യാപിച്ചതുകൂടാതെ അവരുടെ കുടുംബത്തേയും സംരക്ഷിക്കുമെന്ന് സുരാജ് പല്‍ ഉറപ്പ് നല്‍കി.

ദീപികയുടേയും ബന്‍സാലിയുടേയും തലയറുക്കുന്നവര്‍ക്ക് 10 കോടി പ്രതിഫലം പ്രഖ്യാപിച്ച് ബിജെപി നേതാവ്

പത്മാവതിയിലെ പ്രധാന പുരുഷ വേഷങ്ങള്‍ ചെയ്ത താരങ്ങളുടെ കാല് ഒടിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി. ആവശ്യമെന്ന് കണ്ടാല്‍ താന്‍ ബിജെപി അംഗത്വം രാജിവെയ്ക്കുമെന്നും അധികാരമുപയോഗിച്ച് ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ മോഡിയോട് ആവശ്യപ്പെടുമെന്നും സുരാജ് പല്‍ പറഞ്ഞു.

മീററ്റിലെ ഠാക്കൂര്‍ സാമുദായിക നേതാവ് അഭിഷേക് സോം നേരത്തേ ദീപികയുടെ തല വെട്ടുന്നവര്‍ക്ക് 5 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A Meerut-based 'Thakur' leader has offered Rs five crore to anyone who beheads Bhansali and Padukone.

Keywords: Padmavati, Padmavati controversies, Padmavati news, Sanjay Leela Bhansali, Deepika Padukone, Ranveer Singh
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia