വാര്‍ദ്ധക്യം ഒരു പ്രശ്‌നമാണ്, സ്ത്രീകളേയും ഒരു ഫക്കീറിനേയും അസംബന്ധം പറയുന്നത് നിര്‍ത്തൂ: ശങ്കരാചാര്യരോട് ഋഷി കപൂര്‍
Apr 13, 2016, 07:04 IST
മുംബൈ: (www.kvartha.com 13.04.2016) സ്ത്രീകള്‍ക്കും സത്യ സായ് ബാബയ്ക്കുമെതിരെ വിവാദ പരാമര്‍ശം നടത്തിയ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതിക്കെതിരെ ബോളീവുഡ് താരം ഋഷി കപൂര്‍. സ്ത്രീകള്‍ക്ക് ശ്രീകോവില്‍ പ്രവേശനം അനുവദിച്ചതിനെ കുറിച്ചും സത്യസായ് ബാബയെ ആരാധിക്കുന്നതിനെ കുറിച്ചുമായിരുന്നു സ്വരൂപാനന്ദ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ട്വിറ്ററിലൂടെയായിരുന്നു ഋഷി കപൂറിന്റെ പ്രതികരണം. വാര്‍ദ്ധക്യം ഒരു പ്രശ്‌നമാണ്. സ്ത്രീകള്‍ക്കും ഒരു ഫക്കീറിനുമെതിരെ അസംബന്ധമാണ് നിങ്ങള്‍ പറയുന്നത്. കപൂര്‍ ആന്റ് സണ്‍സ് കാണൂ, അശ്ലീലതയെ കുറിച്ചും കുടുംബ സ്‌നേഹത്തേയും കുറിച്ച് സംസാരിക്കൂ. ക്ലൈമാക്‌സ് ആസ്വദിക്കൂ എന്നായിരുന്നു കപൂറിന്റെ ട്വീറ്റ്.
പാരമ്പര്യങ്ങള്‍ മറികടന്ന് സ്ത്രീകള്‍ ഷാനി ഷിങ്‌നാപൂര്‍ ക്ഷേത്രത്തില്‍ കടന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക പീഡനങ്ങളും അക്രമങ്ങളും വര്‍ദ്ധിക്കുമെന്നായിരുന്നു സ്വരൂപാനന്ദ കഴിഞ്ഞ ദിവസം പറഞ്ഞത്.
സത്യസായ് ബാബയെ ആരാധിക്കുന്നതുകൊണ്ടാണ് മഹാരാഷ്ട്രയില്‍ വരള്‍ച്ച രൂക്ഷമായതെന്നും സ്വാമി പറഞ്ഞിരുന്നു.
SUMMARY: Mumbai: Veteran Actor Rishi Kapoor on Tuesday slammed Shankaracharya Swami Swaroopanand Saraswati for his “outrageous and appalling” remarks against women’s entry into temples and spiritual leader Sai Baba.
Keywords: Mumbai, Veteran Actor, Rishi Kapoor, Tuesday, Shankaracharya Swami Swaroopanand Saraswati

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.