മുംബൈ: (www.kvartha.com 29.01.2016) തനിക്കാരേയും ഭയമില്ലെന്നും അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ അഭിമാനിക്കുന്നയാളാണ് താനെന്നും പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ജയ്പൂര്‍ ലിറ്ററേച്വര്‍ ഫെസ്റ്റിവലില്‍ കരണ്‍ നടത്തിയ പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ തമാശയെന്നായിരുന്നു കരണിന്റെ പ്രസ്താവന. ഒരാള്‍ അഭിപ്രായം തുറന്നുപറഞ്ഞാല്‍ ജയിലിലാകുന്ന അവസ്ഥയാണിപ്പോള്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അലിഗഡ് എന്ന ചിത്രത്തെകുറിച്ച് ഭയവും സംശയവും കൂടാതെ അഭിപ്രായം പറയാമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കരണിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ഭയമോ സംശയമോ കൂടാതെ ഞാനെന്തും പറയും. എന്റെ മൗനം എല്ലാം പറയുന്നുണ്ട്. ഞാനാരേയും ഭയക്കുന്നില്ല. എന്റെ ചിന്തകള്‍ എന്റേത് മാതമാണ്. അതെന്നും അങ്ങനെ തന്നെയായിരിക്കും. എന്റെ തോന്നലുകളും അഭിപായങ്ങളും തുറന്നുപറയുന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍.
നിര്‍ഭാഗ്യവശാല്‍ അലിഗഡ് എന്ന ചിത്രങ്ങള്‍ പോലുള്ളവയോട് ചിലര്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിലകൊള്ളും. എന്നാലിവിടെ പ്രതികൂലിക്കേണ്ട കാര്യമില്ല. ഇതൊരു പ്രത്യേക ചിത്രമാണ് അലിഗഡ് എന്ന ചിത്രത്തെ കുറിച്ച് കരണ പറഞ്ഞു.
SUMMARY: Mumbai: Filmmaker Karan Johar says he is not scared of anyone and is proud of his opinions and about having a voice, after his remarks on freedom of expression grabbed headlines recently.
Keywords: Karan Johar, Freedom of Speech, Bollywood,
അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ തമാശയെന്നായിരുന്നു കരണിന്റെ പ്രസ്താവന. ഒരാള്‍ അഭിപ്രായം തുറന്നുപറഞ്ഞാല്‍ ജയിലിലാകുന്ന അവസ്ഥയാണിപ്പോള്‍ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അലിഗഡ് എന്ന ചിത്രത്തെകുറിച്ച് ഭയവും സംശയവും കൂടാതെ അഭിപ്രായം പറയാമോയെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കരണിന്റെ മറുപടി ഇങ്ങനെയായിരുന്നു.
ഭയമോ സംശയമോ കൂടാതെ ഞാനെന്തും പറയും. എന്റെ മൗനം എല്ലാം പറയുന്നുണ്ട്. ഞാനാരേയും ഭയക്കുന്നില്ല. എന്റെ ചിന്തകള്‍ എന്റേത് മാതമാണ്. അതെന്നും അങ്ങനെ തന്നെയായിരിക്കും. എന്റെ തോന്നലുകളും അഭിപായങ്ങളും തുറന്നുപറയുന്നതില്‍ അഭിമാനിക്കുന്നയാളാണ് ഞാന്‍.
SUMMARY: Mumbai: Filmmaker Karan Johar says he is not scared of anyone and is proud of his opinions and about having a voice, after his remarks on freedom of expression grabbed headlines recently.
Keywords: Karan Johar, Freedom of Speech, Bollywood,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.